Aksharathalukal

Aksharathalukal

ഒരു ഓണക്കാലത്ത്....

ഒരു ഓണക്കാലത്ത്....

4.8
940
Fantasy Love Others
Summary

വാട്സാപ്പിൽ മോളുടെ സ്കൂളിലേക്ക് ഓണപരിപാടിക്ക് വേണ്ടിയുള്ള വീഡിയോ അപ്ലോഡ് ചെയ്തു കഴിഞ്ഞാണ് സരയു എന്ന ഞാൻ അവരുടെ പൂക്കള മത്സരം കാണുന്നത്... വീട്ടിൽ പൂക്കളം ഒരുക്കി കുഞ്ഞുങ്ങളെ അതിന് മുന്നിൽ നിർത്തിയും ഇരുത്തിയും എന്തിനേറെ കിടത്തിയും പാടിച്ചും പറയിച്ചും ഫോട്ടോസും വീഡിയോസും ചറ പറ വരുന്നുണ്ട്....!! ഓണമൊക്കെ കൊറോണ കൊണ്ടുപോയപ്പോൾ കുട്ടികൾക്കും വേണ്ടേ എന്തെങ്കിലും വിനോദം. അപ്പൊ എന്റെ കുഞ്ഞി പെണ്ണിനും നിർബന്ധം ഒരെണ്ണം എടുക്കണം എന്ന്... അങ്ങനെ അവളെ നിർത്തി എടുക്കുന്നതിനിടയിൽ പട്ട് പാവാടയുടെ കര ഒന്ന് പൂക്കളത്തിൽ ഉരഞ്ഞു... കുഞ്ഞിപ്പെണ്ണ് ചാഞ്ഞും ചരിഞ്ഞു