" ഞാൻ നിന്റെ കാമുകിയാണെന്നും നിന്നെ കാണാൻ വന്നതാണ് എന്ന് പറഞ്ഞാൽ പോരെ എന്ന് " അപ്പോഴാണ് അമ്മ ദേവ എന്ന് വിളിച്ചുകൊണ്ട് താഴെ നിന്നും മേലോട്ട് കയറി വരുവായിരുന്നു വേഗം തന്നെ ഇവളെ എവിടെയെങ്കിലും ഒളിപ്പിക്കാൻ ഞാൻ നോക്കുമ്പോഴും ഇവൾ ഒരു കുലുക്കവുമില്ലാതെ അവിടെത്തന്നെ നിൽപ്പുണ്ട് പെട്ടെന്ന് തന്നെ ഞാൻ അവളെ എന്റെ അലമാരയുടെ അകത്തേക്ക് നിർബന്ധിച്ച് കേറ്റി നിർത്തിച്ചു അപ്പോഴേക്കും അമ്മ റുമിന്റെ വാതക്കൽ വന്ന് കഴിഞ്ഞിരുന്നു...... അമ്മ എന്റെ അടുത്ത് വന്ന് എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട് അലമാരിയുടെ അടുത്തേക്ക് പോയി പെട്ടെന്ന് തന്നെ ഞാൻ അലമാരിയുടെ