Aksharathalukal

Aksharathalukal

അർജുന്റെ ആരതി - 9

അർജുന്റെ ആരതി - 9

4.8
1.9 K
Comedy Love Suspense
Summary

ഭാഗം -9 അർജുന്റെ ആരതി   അങ്ങനെ അർജുൻ ഞങ്ങളിൽ ഒരാളായി പെട്ടെന്ന് തന്നെ മാറി എല്ലാർക്കും ഒരു പുതിയ കൂട്ടുക്കാരൻ. അബിനും സുമേഷ് നമ്മുടെ കൂട്ടത്തിലായതു കൊണ്ടു അർജുൻ ഞങ്ങളോടൊപ്പം കൂട്ടുകൂടി. എന്റെ പ്രാഥമിക നിഗമനത്തിൽ ബുജി അബിനെക്കാളും സുമേഷിനോടാ അർജുൻ പ്രിയം തോന്നിയത് അപ്പോൾ അവൻ ബുദ്ധിമാനാണ് . സുമേഷിനെ പോലെ ഒന്നിനെ ഫ്രണ്ടായി കാണാൻ കണ്ണുള്ളവർക്കേ സാധിക്കു. ഉള്ളി പോലെയാണ് അവൻ ഉള്ളിൽ ഒന്നുമില്ല പച്ചയായ സ്വഭാവം . വായിൽ തോന്നുന്ന വിളിച്ചു പറയും അതിന്റെ വരും വരായ്ക ഒന്നും അവനറിയില്ല. ആരതി "അപ്പോൾ പുതിയ ഫ്രണ്ട്ഷിപ്പ് വകയിൽ ക്യാന്റീനിൽ പോയാലോ?&qu