ദിവ്യമോളെന്ന രണ്ടു വയസ്സുകാരിയുടെ ജീവിതത്തിൽ നിന്നും സന്തോഷവും വർണ്ണങ്ങളും അകറ്റി നിർത്തിയ ഈ സമൂഹത്തിനു എന്ത് പേര് നൽകിയാലും മതിയാകില്ല. ദിവ്യമോളുടെ നിഷ്കളങ്കമായി തന്നെ നോക്കി ചിരിക്കുന്ന മുഖം കാണുമ്പോൾ ടെസ്സയുടെ ഉള്ളം നീറുകയാണ്. അധ്യാപികയും അതിലുപരി ഒരു അനാഥയുമായിരുന്ന ടെസ്സ ഓർത്തെടുക്കുകയാണ് ദിവ്യമോൾ തന്റെ കൈയിൽ എത്തിയ സാഹചര്യത്തെക്കുറിച്ചു. &nbs