Aksharathalukal

Aksharathalukal

പറയാതെ part 4

പറയാതെ part 4

4.8
1.8 K
Comedy Love Others
Summary

  *പറയാതെ.....*         Part 4   Written by@_jifni_ അപ്പോ എനിക്ക് മനസ്സിലായി ആ റൂമിൽ ആദി ഉണ്ടെന്ന് ,സംസാരം എന്നെക്കുറിച്ചാണെന്നും പക്ഷെ ആരോട്....? ഇനി ഫോണിൽ ആവോ....... " കൂട്ട് കൂടൊക്കെ ചെയ്യാ.... കാക്കു ഭാര്യ ആയി ഭാബിയെ തന്നെ മതി എന്ന് പറയാൻ കാരണം എന്താ.....?ഈ ടിവിയിൽ ഒക്കെ കാണുന്ന പോലെ മറ്റേ ഇത്ത കാക്കൂനെ അഭമാനിച്ചതിന് പ്രതികാരം ചെയ്യാനല്ലേ......?" റൂമിൽ നിന്ന് അടുത്ത സംസാരവും കേട്ട്..... അപ്പോ ഫോണിൽ അല്ല. ഐഷു [sir ൻ്റെ പെങ്ങൾ ].  അവളോടാണ് സംസാരം.....അവരുടെ സംസാരം കേൾക്കണം എന്നുണ്ട് എനിക്ക്. പക്ഷെ ഒളിച്ചു കേൾക്കുന്നത് ശരിയല്ലല്ലോ...... ഞാൻ കാൽ പിറകോട്ടു വെച്ച്...... "അല്ലെങ്കിൽ ഇപ്പൊ

About