Aksharathalukal

Aksharathalukal

ലവ് ലെറ്റർ ബോക്സ്‌

ലവ് ലെറ്റർ ബോക്സ്‌

4.3
1 K
Fantasy Love Suspense
Summary

    Copyright © This work is protected in accordance with section 45 of the copyright act 1957(14 of1957)and should not   Used in full or part without the creator's prior permission. ഞങ്ങൾ നാല് ചങ്ക്‌സ് നാലെന്ന് പറഞ്ഞാലും ഒരുമനം . ഈ കോളേജ് കാലത്തെ സാദാരണ നൊസ്റ്റു പോലെ കട്ട ദോസ്തുക്കൾ ഷിബിന, അമീറാ, ഹാഷിഫ, അൽഫസ്‌ന അതായത് ഞാൻ😁.....പേര് തന്നെ ഒരു ഗും അല്ലെ.... അങ്ങനെ കോളേജിലെ അതിപ്രധാനമായ ഡേ ഫ്രഷേഴ്‌സ് ഡേ എന്ന് തെറ്റിദ്ധരിക്കല്ലേ വലിന്റൈനെസ് ഡേ  ഫെബ്രുവരി 14 എല്ലാരും വല്യ ആകാംഷയിൽ ഇരുന്നിട്ട് അവധി ദിനം ആയിപോയി . പക്ഷെ നമ്മടെ ടീച്ചേർസ് ഒരു തീരുമാനം എടുത്തു അത് അടുത്ത ദിവസം വർക്കിംഗ്‌ അല്ലെ അന്ന് നിങ്ങ ആഘോഷിച്ചോ മക്കളെന്ന്..... അടിച്ചു മോനെ......... ഫീൽ ദാറ്റ്......