Aksharathalukal

Aksharathalukal

Aam¡¡ Kenz_💖-11

Aam¡¡ Kenz_💖-11

4.7
1.9 K
Love Suspense Thriller
Summary

Aam¡¡ Kenz _💖 Part-11  ✍️DREAM ANGEL       Masha and The bear " മോളെ.. ആമി എണീക്ക്... " ഉമ്മ " ആഹ്.. ഉമ്മ... "ആമി ഇന്നലെ ക്ഷീണം കാരണം ഉറങ്ങിയത് കൊണ്ട്... ഇന്ന് ഉമ്മ വിളിച്ചപ്പോഴാണ് അറിഞ്ഞത്.. വേഗം എണീച് ഫ്രഷ് ആയി നിസ്കരിച് നന്നായി പ്രാർത്ഥിച്ചു... പിന്നെ തായോട്ടേക്ക് ഇറങ്ങി...ചായ ഒക്കെ വേഗം കുടിച്ചു മാറ്റാൻ പോയി...10 മണിക്ക് ആണ് നിക്കാഹ്... അതു കൊണ്ട് സമയം തീരെ ഇല്ലായിരുന്നു...Rose lehenga ആണ് ഇന്ന് ഇടുന്നത്....അത് ഉടുത്ത് ഇന്ന് ഇടാനുള്ള ആഭരണങ്ങളും ഇട്ട് തായോട്ട് ഇറങ്ങി...                                  🦋🦋🦋 തായോട്ട് ഇറങ്ങിയപ്പോ.. ഉമ്മയും ഉപ്പയും എന്നെ കെട്ടിപിടിച് എന്റ

About