Aksharathalukal

Aksharathalukal

നിന്നിലേക്ക്💞 - 37

നിന്നിലേക്ക്💞 - 37

4.7
6.5 K
Action Love Others Thriller
Summary

Part 37     ഇന്നാണ് ആദിയുടെയും തനുവിന്റെയും കല്യാണം.... രണ്ടുപേരും നല്ല സന്തോഷത്തിൽ ആണ്...സ്നേഹിച്ച ആളെ വീട്ടുകാരുടെ സാന്നിധ്യത്തിൽ സ്വന്തമാക്കുന്നു....   ആരു തനുവിന്റെ അടുത്ത് പോണോ ആദിയുടെ അടുത്ത് നിൽക്കണോ എന്ന സംശയത്തിൽ...   'ഹ്മ്മ് ഏട്ടന്റെ കൂടെ നിൽക്കാം.. എന്നിട്ട് അവളുടെ വീട്ടിൽ പോയി നാത്തൂൻ ചമയാം ഹിഹി'   ആരു സ്വയം പറഞ്ഞു കൊണ്ട് ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ എടുത്തു.... ബേബി പിങ്ക് നിറത്തിലുള്ളൊരു ഷിഫോൺ സാരി ആയിരുന്നു അവളുടേത്...   'ശെടാ ഇത് കഴിയുന്നില്ലല്ലോ😬' സാരിയുടെ പ്ലീറ്റ് പിടിച്ചു കൊണ്ട് അവൾ പറഞ്ഞു...പിന്നെ കനിയെ വിളിക്കാം എന്ന് വിചാ