Aksharathalukal

Aksharathalukal

part__ 4

part__ 4

4.8
1.3 K
Fantasy Love Suspense
Summary

കലിപ്പൻ്റെ കാന്താരി 🤩(part 4)         ✒️Wafa shakkir         ( ആദം)          "മോനേ ... ഇന്ന് മൂത്താപ്പ വിളിച്ചിരുന്നു ... നിനക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ട് വിളിച്ചത ... അപോ ഒരു കുട്ടിയെ കുറിച്ച് പറഞു . കേടിഡതൊള്ളം ൻ്റെ മോൻ നലോണം ചേരും . മൂതാപൻ്റെ പാർട്ണറുടെ മോൾ ആൺ എന്ന പറഞ്ഞത് ... മൂതാപ്പാ അവരോട് സംസാരിച്ചപ്പോൾ ഈ ബന്ധത്തിന് അവർക് സമ്മതം ആണെന്ന പറഞ്ഞത് ...      കുട്ടി ഡിഗ്രീ പഠിക്ക . അത്കൊണ്ട് ശനിയാഴിച്ച നിന്നോട് കുട്ടിനെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്  മൂത്താപ്പ ... "(ഉമ്മി)     " ഞാൻ ഇതെന്താ പറയാത്തത് എന്ന് വിചാരിച്ച് നിൽക