Aksharathalukal

Aksharathalukal

ശിവരുദ്ര - 04

ശിവരുദ്ര - 04

4.8
1.7 K
Comedy Love Suspense Thriller
Summary

  രാവിലെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ശിവ ഉണർന്നത് അവസാനം സഹികെട്ട് അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ അത് അരുൺ ആയിരുന്നു.... ശിവ ഫോൺ അറ്റൻഡ് ചെയ്തു.... നിനക്കൊന്നും രാവിലെ ഉറക്കം ഒന്നും ഇല്ലേ ചെറുക്കാ.... മനുഷ്യന് ഉറങ്ങാൻ സമ്മതിക്കില്ല എന്തിനാ രാവിലെ തന്നെ ഇങ്ങനെ എന്ന് വിളിക്കുന്നത് ..... അത് കേട്ടതും മറു ഭാഗത്തുനിന്ന് പൊട്ടിച്ചിരി ആണ് ഉണ്ടായത്..... എന്താടീ നിനക്ക് ബോധം ഇല്ലാതായോ സമയം 11:00 ആയി പിന്നെ ഞാൻ ഇപ്പൊ വിളിച്ചത് ഇന്നലെ ഒരു കൊലപാതകത്തെക്കുറിച്ച് നീ കേട്ടല്ലോ എംസി റോഡിലെ സൊ അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി ചാനലിൽ നിന്നും നിന്നോടും എന്നോടു