Aksharathalukal

Aksharathalukal

ദക്ഷയാമി ❣️     part-6

ദക്ഷയാമി ❣️ part-6

4.1
2.1 K
Drama Fantasy Love Others
Summary

മ്മ്...... മനസ്സിലായി..... അങ്ങനെ ഒന്നും ഇല്ലെന്ന് അല്ലെ.....സോറി ഡീ.... അത്രക്കും ഇഷ്ട്ടം ആയിട്ടാ...... എന്റെ ഇഷ്ട്ടം മാത്രം പോരല്ലോ......... But Still I Love You ദച്ചു ❤😘 Love you so much.... ❣️ ബോധം മറഞ്ഞ് താഴേക്ക് വീഴുമ്പോഴും താങ്ങി പിടിക്കാൻ വരുന്നവളെ കണ്ടിരുന്നു........ *************************************************** ജനിലൂടെ മുഖത്തേക്ക് വെളിച്ചം അടിച്ചപ്പോ ആണ് എണീറ്റത്.......... സമയം നോക്കിയപ്പോ 10.00 മണി...... ഇത്രേം നേരം ആയോ എന്ന് വിചാരിച് ഒരു വിധം എഴുന്നേറ്റ് ഇരുന്നു....... സ്റ്റഡി ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നു..... കാറ്റിൽ അത് ചെറുതായി പറക്കുന്നുണ്ട്...... പറന്നു പോകാതിരിക്കാൻ പേപ്പർ വെയിറ്റ് അതിന്റെ മേളിൽ എടുത്ത് വച്ചിട്ടുണ്