Aksharathalukal

Aksharathalukal

നിലാവിന്റെ പ്രണയിനി - 18

നിലാവിന്റെ പ്രണയിനി - 18

4.8
3.1 K
Love Suspense
Summary

പാർട്ട് - 18       എന്ത്  പറഞ്ഞു  മുങ്ങും  എന്ന്   ആലോചിച്ചു  നിൽക്കുമ്പോൾ ആ  മത്തങ്ങാ  മോറൻ  എന്റെ പുറകെ ഓടി  വന്ന്  കറക്റ്റ്  ആയി  ദേവമ്മേടെ  മുന്നിൽ  വന്ന്  പെട്ടു... ദേവമ്മ  ഞങ്ങളെ  രണ്ടുപേരെയും  മാറി മാറി  നോക്കുന്നുണ്ട്.... ഇനിയും  ഇവിടെ  നിന്നാൽ  അടുത്ത  പണി  കിട്ടുമെന്ന്  അറിയുന്നതിനാൽ   ഞാൻ  പയ്യെ  എസ്കേപ്പ്  ആകാൻ നോക്കിയതും  ദേവമ്മ  എന്നെ  പിടിച്ചു  നിർത്തി...      " ഇനി  ഈ  നേരത്ത്  ഒറ്റയ്ക്ക്  പോകണ്ട... മനു കൊണ്ട്  വിടും  നിന്നെ... ചെല്ല്.." - ദേവമ്മ     ഞാൻ  തിരിച്ചെന്തെങ്കിലും&nb