നിന്നിലേക്ക്💞 Part 41 "ആരാടാ പാതിരാത്രി പെൺകുട്ടികൾക്ക് വിളിച്ചു ശല്യം ചെയ്യുന്നേ " ആരു എടുത്ത പാടെ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... ആരവ് മറുവശത്ത് നിന്ന് പല്ല് കടിച്ചു... 'ഇവളെന്റെ നമ്പർ പോലും സേവ് ചെയ്തിട്ടില്ലേ ദൈവമേ ' ആരവ് ആത്മഗമിച്ചു... അവന്റെ പല്ല് പൊട്ടുന്ന ശബ്ദം കേട്ടതും ആരു വായ പൊത്തി ചിരിച്ചു... "ഇത് ഞാനാ😬" ആരവ് ഗൗരവത്തോടെ പറഞ്ഞു... "ഏത് ഞാൻ... പേരില്ലേ... കാട്ടു കോഴി " ആരു നാവ് കടിച്ചു കൊണ്ട് പറഞ്ഞു... "കാട്ടു കോഴി നിന്റെ കെട്ട്യോൻ😬" "അത് തന്നെയാ പറഞ്ഞെ " ആരവ് ദേഷ്യത്തോട