♡28♡ അവളിൽ നിന്നും പിൻവലിഞ്ഞ അവൻ കണ്ണുകൾ കൂമ്പിയടച്ചും ശ്വാസം വിലങ്ങി നിൽക്കുന്നവളെ കണ്ട് അധരങ്ങളിൽ പുഞ്ചിരി വിടർന്നു.........അവളുടെ അടുത്തേക്ക് വീണ്ടുമവൻ നടന്നടുത്തു..... ചുവരോട് അടുത്തു പോയവളിലേക്ക് ചാഞ്ഞുകൊണ്ട് അവളുടെ കവിളിലൂടെ മുഖമുരസി കാതോടടുത്തു...... ''ആഹ്....'' തലയിൽ വേദന അനുഭവപ്പെട്ടതും റിനു അലറി......മുന്നിൽ നെറ്റിചുളിച്ചു സംശയഭാവത്തിൽ നിൽക്കുന്ന അക്കുവിനെ കണ്ട് അവൾ ചുറ്റും ഒന്ന് നോക്കി.... 'ബെഡ്ഡിൽ തന്നെയാണല്ലോ കിടക്കുന്നേ...അപ്പൊ അതൊക്കെ സ്വപ്നമിയിരുന്നോ......' ഹോ പകൽ കിനാവ് കാണായിരുന്നോ.....എന്നിട്ട് എന്താണാവോ കണ്ടേ..... ഒറ്റപ്പുരുകം പൊന്തിച്ചു ചോദിക്കു