അഗ്നി നടന്നു അവരുടെ അരുകിൽ എത്തി...... ചിത്ര : അല്ല..... അഗ്നിയേട്ടൻ അമ്പലത്തിൽ ഉണ്ടായിരുന്നോ.... അഗ്നി : എന്താ ഞാൻ അവിടെ ഉണ്ടായിരുന്ന കാര്യം നിന്നെ ചെണ്ട കൊട്ടി അറിയിക്കണോ....... ചിത്ര : ദേ അഗ്നിയേട്ടാ നിങ്ങൾ രാവിലെ തന്നെ എന്റെ വായിലിരിക്കുന്നത് കേൾക്കല്ലേ..... സീത : അയ്യോ... രണ്ടു പേരും ഒന്നും നിർത്തിയെ..... അഗ്നിയേട്ടൻ സാധാരണ അവിടെ ഉണ്ടാകുമെല്ലോ..... ഇന്നു അവിടെയെങ്ങു കണ്ടില്ല..... ഞങ്