Aksharathalukal

Aksharathalukal

നഷ്ടബോധം

നഷ്ടബോധം

5
199
Others
Summary

ഒരു പൂവായിരുന്നേൽ ഞാൻ സുഗന്ധം പരത്തിയേനെ...ഒരു കിളിയായി പറന്നിരുന്നാലോയീ -ലോകം കണ്ട് രസിച്ചേനെ!!ഒരു കുഞ്ഞായി തന്നെ ജീവിച്ചാൽ മതിയായിരുന്നെനിക്കീ ആനന്ദം ഏതോ വിദൂരതയിലെ ഒരു സ്വപ്നമായി കാണുമ്പോൾ...,ഞാൻ!ഞാനെന്ന സ്വത്വവും ഈ തനനവും ഒരു മുൾകിരീടമായി മാറവേ ലോകത്തിന്വിളമ്പുന്നതൊരു അരുചി പകരും ഭോജനമായിടുന്നു....!✍️സൈഫുദ്ദിൻ റോക്കി