Aksharathalukal

Aksharathalukal

നാഗത്തെ_പ്രണയിച്ചവൾ

നാഗത്തെ_പ്രണയിച്ചവൾ

4.8
1.4 K
Fantasy Love
Summary

  തറവാട്ടിൽ വല്ലാത്ത ഒരു നിശബ്ദത ആണ് ....... വല്യെടത്ത് വീടിൻ്റെ വലിപ്പം ആണോ....അതോ തറവാടിനോടെ ചേർന്നുള്ള കാവിൻ്റെ അന്തരീക്ഷത്തിൻ്റെ ആണോ.....വല്ലാത്ത ഒരു നിശബ്ദത ആണ്...രാത്രിയും പകലും ഒരുപോലെ!!! പുറത്തുനിന്ന് ആദ്യം വരുന്നവർക്ക് വല്ലാത്ത ഭീതി തോന്നും പ്രത്യേകിച്ച് ഒറ്റയ്ക്കിരിക്കുമ്പോൾ...... പക്ഷേ , എനിക്ക് അന്നും ഇന്നും വല്ലാത്ത ഒരു ഇഷ്ടം ആണ്.....അമ്മയുടെ ഭാഷയിൽ ഭ്രാന്ത്....... തറവാട്ടിൽ എത്തിയാൽ പിന്നെ വല്ലാത്ത ഒരു കുളിരാണ്...വല്ലാത്ത ഒരു ശാന്തത...... ഒരുപാട് കാണാനും അറിയാനും ഉണ്ടിവിടെ.... വല്യെടത്തു കാവിലെ നാഗത്താൻ..... എനിക്ക് വല്ലാത്ത ഒരു അൽഭുതം ആണ്.കാവിൽ വിളക്