നന്ദു........ ഒരിക്കൽ എന്റെ എല്ലാം എല്ലാമായ കൂട്ടുകാരികളിൽ ഒരുവൾ...... എന്നും തനിക്ക് അവളോട് ഒരു ഇഷ്ട്ടം കൂടുതൽ ഉണ്ടായിരുന്നു.... അഹ് ഒരു ഇഷ്ടത്തിന്റെ പുറത്താണോ ഞാൻ രുദ്രിന്റെ സ്നേഹം അംഗീകരിച്ചത് എന്ന് പോലും ചിന്തിച്ചിട്ടുണ്ട്..... പിന്നീട് കാലം തന്നിൽ ഉണങ്ങാൻ ആവാത്ത മുറിവുകൾ സമ്മാനിച്ചപ്പോൾ ബന്ധങ്ങൾ എല്ലാം എവിടെയോ കുഴിച്ചു മൂടി.... കണ്ണുകൾ ഇറുക്കി അടച്ചു തന്നിക്ക് മുന്നിൽ നിൽക്കുന്നവളുടെ നോട്ടം നേരിടാനാവാതെ നിന്നു...... എകിലും മിഴികൾ തന്റെ മനസ്സ് പറയുന്നപോലെ സഞ്ചരിച്ചു.... അവ മെല്ലെ തുറന്നു നന്ദുവിലേക്ക് നോട്ടം എറിഞ്ഞു.... അവളുടെ വീർത്തു