Aksharathalukal

Aksharathalukal

നാഗത്തെ_പ്രണയിച്ചവൾ  2

നാഗത്തെ_പ്രണയിച്ചവൾ 2

4.8
1.9 K
Fantasy Love
Summary

  മുറിയിൽ നിന്ന് നോക്കിയാൽ കാവ് നല്ല ഭംഗി ആയി കാണാം. ഒരു വെള്ളി വെളിച്ചം കാവിനുള്ളിൽ..... കൽവിളക്കിൽ തിരി തെളിഞ്ഞിരിക്കുന്നു ഉള്ളിൽ ആരോ നിൽക്കുന്ന പോലെ...  അതെ.... അരോ നിൽക്കുന്നുണ്ട്.... കൽവിളക്കിനടുത്.... ഈ നേരത്ത് ഇതാരാ??? ഞാൻ ഒന്നും ഓർക്കാതെ ഉറക്കെ വിളിച്ചു.... കേട്ട ഭാവം പോലും ഇല്ലാതെ അവിടെ തന്നെ നിൽക്കുന്നു..... അത്ര കൊള്ളില്ലല്ലോ!!!! ഒന്ന് പോയി നോക്കാം... (ആരോ വിളിച്ചുകൊണ്ട് പോകുന്ന പോലെ.... )  ഗോവണി ഇറങ്ങി താഴേക്ക് നടന്നു.... ശബ്ദം കേൾക്കാതെ കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി..,... വഴിയിൽ ആകെ വെള്ളം ......ചെറിയ ചാറ്റൽ ഇപ്പോഴും ഉണ്ട്.... കാവിൻ്റെ മുന്നിൽ എത്തി....