Aksharathalukal

Aksharathalukal

അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2 K
Comedy Fantasy Love Suspense
Summary

Part 30 ✒️ Ayisha Nidha     നന്നായി ഒന്ന് ശ്വാസം വിട്ടതിന് ശേഷം അമ്മു പറഞ്ഞത് കേട്ട് ലനു ഒരു ചിരിയായിരുന്നു.           ഇതിന് മാത്രം എന്താ... പറഞ്ഞത് എന്നല്ലെ നിങ്ങൾ വിചാരിക്കുന്നേ.   ദാ... ഇങ്ങോട്ട് നോക്ക് ഞാൻ പറഞ്ഞ് തരാം.     നമ്മുടെ അമ്മുന് ഒരുത്തനോട് മുടിഞ്ഞ പ്രേമം പക്ഷെ ഇത് വരെ ഓനോട് പറഞ്ഞില്ല.   എല്ലാ ഞായറും ഓന് ബീച്ചിൽ വരും അന്ന് മാത്രമേ ഓള് ഓനെ കാണാറുള്ളൂ... ഇന്നലെ ഓള് നാട്ടിൽ പോയി വരുമ്പോ.. കണ്ടു അത്രേ . അതാണ് ഇപ്പോ.. ഇവിടെ വല്യ ആനക്കാര്യം ആയി പറഞ്ഞത്.   വട്ട് അല്ലാതെന്ത് പറയാൻ.     ഹാ.... ഇന്ന് വരുല്ലേ ഓന് അപ്പോ... ഞമ്മക്ക് പ്രപ്പോസ് ചെയ