പാർട്ട് - 32 " താൻ വേഗം റെഡിയാകൂ... എന്തായാലും കൊല്ലാൻ കൊണ്ടു പോകുന്നത് അല്ല. ഈ അന്തരീക്ഷത്തിൽ നിന്നും മാറി നിൽക്കുന്നതാണ് തനിക്കും നല്ലത്..." ( വരുൺ ) ഞങ്ങൾ റെഡിയായി. ബാൽകണിയിലൂടെ ഇറങ്ങി വീടിനു ബാക്ക് സൈഡിലേക്ക് ചെല്ലുമ്പോൾ അവിടെ ബുള്ളെറ്റ് റെഡി ആയിരുന്നു. ഞങ്ങൾ ബുള്ളെറ്റ് തള്ളി വീടിനു വെളിയിലെത്തി വണ്ടിയെടുത്ത് സ്ഥലം വിട്ട്. വണ്ടി നേരെ ചെന്ന് നിന്നത് പുഴതീരത്ത് ആണ്. അവിടെ ഒരു ഹൗസ് ബോട്ട് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ✨✨✨✨✨✨✨✨✨✨✨