Aksharathalukal

Aksharathalukal

ശിവരുദ്രം part 8

ശിവരുദ്രം part 8

4.7
2.8 K
Love
Summary

കാളിങ് ബെൽ കേട്ട് മായ വന്നു ഡോർ തുറന്നപ്പോൾ കണ്ടു രൗദ്ര ഭാവത്തിൽ നിൽക്കുന്ന ശിവയെ.......   എന്തു പറ്റി ശിവ??? നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ നിന്നെ വല്ല കടന്നലും കുത്തിയോ???? ദേ മായമ്മേ എന്നെകൊണ്ട് ഒന്നും പറയപ്പിക്കില്ലേ..... കുറച്ചു ദിവസം ഞാനൊന്ന് മാറി നിന്നപ്പോളേക്കും എല്ലാനും മറന്നല്ലേ വരട്ടെ ശരിയാക്കി കൊടുക്കാം.... വന്ന ചിരി അടക്കി പിടിച്ചു മായ ചോദിച്ചു എന്താ എന്റെ വായാടി കുട്ടിക്ക് പറ്റിയെ???? എയർപോർട്ടിൽ ആരും കൂട്ടാൻ വരാത്തതിന്റെ പിണക്കം ആണോ???? അവരെല്ലാം ഓരോ തിരക്കിലായത് കൊണ്ട് അല്ലേടാ..... മോള് പോയി ഫ്രഷ് ആയി വായോ അമ്മ കഴിക്കാൻ എടുത്ത് വെക്കാം....