Ddഭാഗം 36 💞പ്രണയിനി💞 \"കാവിലെ ഭഗവതി നേരിട്ട് വന്ന പോലെ...\" രണ്ട് പേരും ഒരേ പോലെ പറഞ്ഞു. ശരിക്കും... ശ്രദ്ധ തല ചരിച്ചു ചോദിച്ചു. ആ പെണ്ണെ.... ഇപ്പൊ നിന്നെ കണ്ടാൽ ഒന്ന് കേറി പ്രേമിച്ചാലോ... എന്നൊരു തോന്നൽ..... വിക്കി ചെറുതായി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു. ആ....അവൾ നാണത്താൽ വിരൽ കടിച്ചു നിലത്ത് കാൽകൊണ്ട് കളം വരക്കുമ്പോലെ കാണിച്ചു. പക്ഷെ..... വിക്കി ഒന്ന് നെടുവീർപ്പിട്ടു.. പക്ഷെ....? പക്ഷെ ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ ആ തോന്നൽ ഓക്കെ മറഞ്ഞു ഫുൾ ബ്ലാങ്ക് ആവ.... വിക്കി ചിരിച്ചോണ്ട് പറഞ്ഞു. പിന്നല്ല......അപ്പു അത് കേട്ട് ചിരിച്ചോണ്ട് അവര് രണ്ടും ഹൈഫൈ അടിച്ചു. എനിക്ക് എന്താണ്ടാ തെണ്ടി കുഴ