*💞സ്നേഹതൂവൽ💞* Part.39 ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission °°°°°°°°°°°°°°°°° ഇനിപ്പോ മുബിയും അമ്മും റയും എവിടെ പോയി എന്നാലോചിച്ചു തിരിഞ്ഞതും ഒരാളുമായി കൂട്ടി ഇടിച്ചു. താ കിടക്കുന്നു ഞങ്ങൾ രണ്ടാളും നിലത്ത്. "ഡാ കാട്ടുപോത്തെ അന്റ മോത്ത് കണ്ണില്ലേ "(ഞാൻ ) "കണ്ണ് മാത്രല്ല ചെവിയും ഇപ്പൊ പോകും ഇജ്ജ് ന്റ മേലേന്ന് എണീറ്റു പോയില്ലെങ്കിൽ പെണ്ണെ...." (റയു) "ഹോ... ൻക് അത്ര വലിയ ഭാരം ഒന