Aksharathalukal

Aksharathalukal

നമ്മൾ തമ്മിൽ -- പ്രിവ്യു

നമ്മൾ തമ്മിൽ -- പ്രിവ്യു

4.2
1 K
Drama Fantasy Love Thriller
Summary

പ്രിവ്യു ######### തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുമ്പോൾ ആ മുറി അവനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു……... എന്താണ് സംഭവിച്ചതെന്നോ സംഭവിക്കുന്നതെന്നോ ഒന്ന് ചിന്തിക്കാൻ പോലും അവനാകുന്നില്ലായിരുന്നു. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മാത്രം ബാക്കി. ആരാണവൾ? എന്തിനവൾ? ഒരൊറ്റ മാത്ര കൊണ്ട് തൻ്റെ ജീവിതമൊരു ചോദ്യചിഹ്നമാക്കിയിരിക്കുന്നു. "ആരവ്വ് സച്ച്ദേവ്?" അകത്തെ മുറിയിൽ നിന്നുമുള്ള വിളികേട്ടവൻ വീണ്ടും അസ്വസ്ഥനായി. _______________________________________________   കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു കൂറ്റൻ ഓഫീസ് കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ ചുവന്ന സ