Aksharathalukal

Aksharathalukal

വൈകേന്ദ്രം  Chapter 52

വൈകേന്ദ്രം  Chapter 52

4.8
9.1 K
Love Suspense Thriller
Summary

വൈകേന്ദ്രം  Chapter 52   മാനവ് അവൻറെ കയ്യിലുള്ള ഫോൺ ദേഷ്യത്തോടെ താഴേക്ക് വലിച്ചെറിഞ്ഞു.   ആ സമയം വൈഗയുടെ കണ്ണുകൾ സൂര്യനെപ്പോലെ ജ്വലിക്കുകയായിരുന്നു. അതുകണ്ട് രുദ്രൻ അവളെ തന്നോട് ചേർത്തു പിടിച്ചു.   എന്നാൽ ടോണി വൈഗയേ കൊസ്റ്റ്യൻ ചെയ്യുക തന്നെ ചെയ്തു.   “എന്തൊക്കെയാണ് താൻ അവിടെ ചെയ്തത്? എന്തിനാണ് അച്ഛനെ കൊണ്ട് ആ പേപ്പറിൽ സൈൻ ചെയ്യാൻ പറഞ്ഞത്?”   അതിനു ഉത്തരം നൽകിയത് രുദ്രനാണ്.   “ഞാൻ എന്ത് സൈൻ ചെയ്താലും ലീഗലി അതിന് ഒരു വാല്യുവും ഇല്ല. അതിനു വേണ്ടതൊക്കെ എൻറെ കാന്താരി മുന്നേ തന്നെ ചെയ്തു വച്ചിട്ടുണ്ട്.”   അതുകേട്ട് രുദ്രനും വൈഗയും ഒ