Aksharathalukal

Aksharathalukal

നരബലി

നരബലി

4.3
455
Children Crime
Summary

നരബലി   എത്രദാരുണമീ നരബലി  ഒരു പിഞ്ചുകഞ്ഞിന്‍െറ,ജീവബലി ക്രൂരമീ ആഭിചാരക്രിയകള്‍പേറിയ മന്ത്രവാദങ്ങള്‍ നരഹത്യയും നിദ്രപൂണ്ടൊരു പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തല്ലി ക്രൂരഹത്യകള്‍ ഭര്‍ത്താവിന്‍ രോഗം മാറിടാന്‍ ഏതോ മന്ത്രവാദി ചൊന്ന  പ്രതിവിധി പോലും! ഒരുജന്മമിങ്ങനെ പിച്ചിചീന്തിടാന്‍ ആരുനല്കി ഇവര്‍ക്കധികാരം  ഏതുദൈവം പ്രസാദിക്കാന്‍ ക്രൂരഹത്യയാല്‍ രോഗശാന്തിയും ജന്മമെന്നത് ഈശ്വര വരദാനം എന്നല്ലോ ചൊല്ലിടുന്നു സകലമതങ്ങളും  മര്‍ത്യജന്മം അതെത്രവരദാനം ഏഴുജന്മം കഴിഞ്ഞ പിറവിയിതേ കൊന്നുതിന്നിടും മൃഗങ്ങള്‍ എന്നപേ