Aksharathalukal

Aksharathalukal

മധുരനോബരം part 32

മധുരനോബരം part 32

4.7
5.7 K
Love Thriller
Summary

നെഞ്ച് പൊട്ടുന്ന പോലെ തോന്നി അവൾക്ക്......   കണ്ണേട്ടൻ ഇല്ലാതെ ഞാൻ..... ഓരോന്ന് ആലോചിച്ചു അച്ചു മിഴി നീർ വാർത്തു.....   എന്തു പറഞ്ഞു ആശ്വാസിപ്പിക്കണം എന്നറിയാതെ നന്ദനും ഇന്ദുവും തറഞ്ഞു നിന്നു..... അവർ ഇരുവരും ഒത്തിരി നിർബന്ധിച്ചിട്ടും അച്ചു അവരുടെ കൂടെ പോയില്ല.....   അന്ന് മുഴുവനും അവൾ ആ റൂമിൽ തന്നെ കഴിച്ചു കൂട്ടി.....   അവളുടെ അവസ്ഥ കണ്ടു ശേഖരനും ലക്ഷ്മിക്കും അതിയായ മനോവിഷമം ഉണ്ട്.....   എന്ത് ചെയ്യുമെന്നറിയാതെ അവരും കുഴങ്ങി.....   നേരെ ഭക്ഷണം കഴിക്കില്ല..... അധികം സംസാരം ഇല്ല അച്ചു ആകെ മാറി പോയി..... റൂമിൽ ഇരിക്കുമ്പോൾ എല്ലാം കാർത്തിയുടെ ഓർമ്മകൾ അവളെ വല്ല