\" എടാ പറയുന്നേൽ ഇപ്പൊ പറയണം അവള് നാട്ടിൽ പോയാൽ എന്തായാലും അവളുടെ കല്യാണം ഒക്കെ സെറ്റ് ആക്കിയിട്ടെ വീട്ടുകാർ വിടു \" അരുൺ ആനന്ദിനെ ഉപദേശിച്ചു കൊണ്ട് നിന്നപ്പോൾ അച്ചു തിരികെ വന്നു.. \" എന്തിനാ എന്റെ മുന്നിൽ ഇത്രയും കാലം കോമാളി വേഷം കെട്ടിയത്..ഈ ലെറ്ററും നിങ്ങൾ അറിഞ്ഞുകൊണ്ടാണോ \" ലെറ്ററിന്റെ ഉള്ളടക്കം... അച്ചു ചേച്ചി ഞാൻ പോകുന്നു യാത്ര പറയാനൊന്നും നിൽക്കുന്നില്ല...കുഞ്ഞുട്ടേട്ടന് എന്നേക്കാൾ ചേരുന്നത് അച്ചു ചേച്ചിയാണ് അത് ഏട്ടന്റെ സംസാരത്തിൽ നിന്ന് തന്നെ എനിക്ക് ബോധ്യമായി...എന്റെ പൊട്ട ബുദ്ധിക്ക് ഞാൻ എന്തൊക്കെയോ കാണിച്ചുകൂട്ടി എല്ലാം ഒരു കുറുമ്പിയായ അനുജ