തന്റെ മുന്നിൽ ചിരിച്ചു കൊണ്ടു നിൽക്കുന്നവനെ കാണെ അച്ചൂന് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു..... പെയ്യാൻ നിൽക്കുന്ന മാനം പോലെ ആയിരുന്നു അവളുടെ മുഖം.... കണ്ണുകൾ നിറഞ്ഞു വന്നു... അവനിലും അതു ഒരു കുഞ്ഞു നോവായി... അച്ചു തിരിഞ്ഞു കിടന്നു മിഴിനീർ വാർത്തു.... ഒടുവിൽ അവളുടെ തേങ്ങലുകൾ കേൾക്കെ അവൻ അവളെ നെഞ്ചോട് ചേർത്ത് വെച്ചു..... പിന്നീട് എപ്പോളോ ഉറക്കം അവരെ കിഴ്പ്പെടുത്തി..... സൂര്യന്റെ കിരണങ്ങൾ മുഖ്ത്തിനെ തഴുകി കടന്നു പോയി.... അച്ചു മിഴികൾ തുറന്നു ഇപ്പോളും കണ്ണേട്ടന്റെ നെഞ്ചിൽ തന്നെ ആണ് താൻ കിടക്കുന്നത്.... ഏട്ടന്റെ കൈകൾ എന്നെ വലയം