Aksharathalukal

Aksharathalukal

ശിവരുദ്രം part 10

ശിവരുദ്രം part 10

4.8
2.5 K
Love
Summary

ശിവ ഓഫീസിലേക്ക് കയറി....   അവൾ ചെല്ലുമ്പോൾ അജു കണ്ണുകൾ അടച്ചു ചെയ്യറിൽ ചാരി ഇരിക്കുകയായിരുന്നു....   അജു അവൾ തോളിൽ കൈ വെച്ചു അവനെ വിളിച്ചു....   കണ്ണുകൾ അതിവേഗത്തിൽ തുറന്നു കൊണ്ടു അവൻ അവളെ നോക്കി.....   എനിക്ക് അറിയാമായിരുന്നു ശിവ നീ എന്നെ കാണുവാൻ വരുമെന്ന്.........   നിനക്ക് എന്നെ കാണാതിരിക്കാൻ പറ്റുമോ ശിവ... നീ എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ ശിവ..... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....   അവന്റെ പദം പറച്ചിൽ കേട്ട് ശിവ ഒരു പാവ കണക്കെ നിന്നു....   ശിവ..... അവൻ അവളുടെ തോളു കുലിക്കി ചോദിച്ചപ്പോൾ ആണ്‌ അവൾ ആ നിൽപ്പ് നിന്നും മോചിതയ്യായത്....   അജു.......... ഡാ ഞാൻ എനിക്ക് പറ