അപ്പോൾ മറ്റൊരിടത്ത്... ഫർണിച്ചറുകൾ ഒന്നുമില്ലാത്ത ഒരു മൊട്ടുസൂചി വീണാൽ പോലും ശബ്ദം പ്രതിധ്വനിപ്പിക്കുന്ന വിജനമായ മുറി... മുറിയുടെ നടുവിലുള്ള ഭാഗത്ത് ഉയരമുള്ള ഒരു ടീ ടേബിൾ മാത്രം... അതിന് മുകളിൽ ഒരു ചെസ്സ് ബോർഡ് കാണാം... അതിലെ പല കരുക്കളും തോറ്റ് പിന്മാറിയിട്ടുണ്ട്...ആ ടേബിളിന് ചുറ്റിനുള്ള കസേരകളിൽ മുഖത്തോടു മുഖം നോക്കി ഇരിക്കുകയാണ് മധ്യവയസ്ക്കാരായ രണ്ട് പേർ... ഒരാൾ ശങ്കർ ആണ്...NDTV ചീഫ് എഡിറ്റർ....മറ്റൊരാൾ ബിയോഗ്ലോബിന്റെ ഉപജ്ഞാതാവായ മാധവും...\" എഡോ ശങ്കറെ താൻ മുൻപേ ചെസ്സ് കളിച്ചിട്ടുണ്ടോ \" മാധവ് ചോദിച്ചു\" ഇല്ല സർ \"\" ഹാ...അപ്പോ തനിക്ക് ഇതിനെ പറ്റി വല്യ ധാരണ കാണി