പാർട്ട് 3 കയ്യിലെയും മൂട്ടിലെയും പൊടി തട്ടി കളഞ്ഞ് ആ അപ്പൂർവ ലോലിപോപ്പിലേക് ഒന്നേ നോക്കിയുള്ളൂ... കുടിച്ച സാധനം ഒരു യാത്രാ മൊഴി പോലും പറയാതെ അവളെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. 😳 "സിവനെ , ഇതിലും വലിയ പണികൾ സ്വപ്നങ്ങളിൽ മാത്രം.🤧" "ഈശ്വര ഇതെന്തോന്ന് കുത്തപ്പ് മിനാറോ.. ഈ കടുവയെ ആണോ ഞാൻ ഇത്രയും നേരം ലോലിപൊപ് എന്ന് പറഞ്ഞു തിന്നോണ്ടിരുന്നത്.. സുഭാഷ്... ദാണ്ടേ കടുവ ഇങ്ങോട്ടല്ലേ വരുന്നത്... ഈശ്വര ഏത് വഴി ഇറങ്ങി ഓടും.. ഇത്രയും വലിയ വീട്ടിൽ ഒരു വാതിൽ പോട്ടെ ഒരു ജനൽ പോലും ഇല്ലേ ഒന്ന് ഓടി രക്ഷപെടാൻ 🤧... എവിടെ എന്നെ കുഴിയിൽ ചാടിച്ച മഹാന്മാർ.. അഹ് മക്കൾ അവിടെ നിന്