Part 48 \"മറ്റൊരു കാര്യം കൂടിയുണ്ട്...... അതുപക്ഷെ ഒരു സംശയമാണ്... എങ്കിലും അങ്ങനെ തന്നെ ചിന്തിക്കാൻ മനസുപറയുന്നു....\" \"എന്താ...അത്..\" \"അനൂ ബെന്നി ഒറ്റക്കല്ല ഇതൊക്കെ ചെയ്യുന്നത്... അവനെ ആരോ സഹായിക്കുന്നുണ്ട്.\" \"അവന്റെ കൂടെ അവന്റെ കൂട്ടുകാരുണ്ടാകും.... ഡെന്നിസൊ മറ്റോ...\" \"അല്ല അനൂ..ഡെന്നിസിന് ജയിലിൽ വച്ച് ഒരടിപിടിയിൽ പരിക്ക് പറ്റിയിരുന്നു... അതേതുടർന്നു അയാളുടെ ഒരു കാല് മുറിച്ചുമാറ്റേണ്ടിവന്നു. ജയിൽ വിട്ട ശേഷം അയാൾ നാടുവിട്ടു. പിന്നേ അർജുൻ അവൻ അബുദാബിയിലാ.. ഇപ്പൊ മാന്യമായി ജോലിയൊക്കെച്ചെയ്ത് കുടുംബം പോറ്റുന്നു..\" \"ഇവരല്ലെങ്കിൽ പിന്നെയാരാ..\" \"ഇവരൊക്കെ ബെന്നിയുടെ