Aksharathalukal

Aksharathalukal

❣️ shahirshana ❣️

❣️ shahirshana ❣️

4.8
1 K
Inspirational Love Others Tragedy
Summary

✍️ mahi_mullu “ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി…. പതിനാർ വർഷങ്ങൾ താൻ ജീവിച്ച വീട്. ഷാഹിർക്കയും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി… മിഴി നീർ കാഴ്ചയെ മറച്ചപ്പോൾ കർചീഫെടുത്ത് ഞാൻ മിഴികളൊപ്പി.വീണ്ടും ഒപ്പിടുവാനൊരു ശ്രമം…. ഇന്നലെക്കൂടി ഷാഹിർക്ക പറഞ്ഞിരുന്നു… ” നമ്മുടെ മക്കൾക്കായി നമുക്കെല്ലാം മറന്ന് ഒരുമിച്ചു ജീവിച്ചു കൂടെ എന്ന്…." “ഇല്ല..തനിക്കതിനു കഴിയുമായിരുന്നില്ല..തെറ്റ് ചെയ്തവൾക്ക് മാപ്പിരിക്കാൻ അർഹതയില്ലെന്ന