Part 41 ✒️ Ayisha Nidha അങ്ങനെ അവസാനം അവർ ഷായ് ഫാമിലിയുടെ വീട്ടു മുറ്റത്തെത്തി. വീട്ട് മുറ്റത്ത് തന്നെ ഉപ്പുപ്പ ഉണ്ടായ്നും ഓടി ചെന്ന് ഉപ്പുപ്പയ്ക്ക് കെട്ടിപിടിച്ചൊരുമ്മയും കൊടുത്ത് അകത്തേക്ക് കേറി. എല്ലാരും ക്ലാസിൽ പോയതായോണ്ട് ഇവിടെ ആരും ഇല്ലായ്നും. പിന്നേ നമ്മൾ മൂന്നും ഉമ്മാസിനോടും ഉപ്പാസിനോടും കത്തിയടിച്ചിരുന്നു സമയം നീക്കി. .....•°❤️°•..... ലനു പടിക്കുന്ന സ്ഥലത്താ ഞങ്ങൾ പടിക്കുന്നേ എന്നറിഞ്ഞപ്പോ... ഫൈസി കുറെ പറഞ്ഞ് നാട്ടിലേക്ക് തിരിച്ച് പോയിക്കോളാൻ നമ്മൾ പോവോ... നോ നെവർ.😎 *ഇത്രയും നാൾ ഞങ്ങൾ ഒറ്റക്ക് ആ നാട്ടിൽ നിന്നില്ലെ ഇനി ഉമ്മാടെം ഉപ്പാടെം