THE TITALEE OF LOVE 🦋 { പ്രണയത്തിന്റെ ചിത്രശലഭം } part : 26 ________________🔹_______________ Written by :✍️salwaah✨️ salwa__sallu ____________________________ കഥാപാത്രങ്ങളുടെ പേരിന്റെ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടെന്ന് എത്രയോ ആൾകാർ പറഞ്ഞു എന്നാ പിന്നെ അതങ്ങ് ക്ലിയർ ചെയ്തു തരാം.. ❤ *ഈ കഥയിൽ രണ്ട് ഹീറോയിനും രണ്ട് ഹീറോസും ഉണ്ട്… രണ്ട് ഹീറോയിന് കൂടാതെ രണ്ട് ലീഡിങ് സ്ത്രീ കഥാപാത്രങ്ങൾ കൂടെ വരാനുണ്ട്.* *ലാക്കിയ ത്വലേഹ* : നമ്മുടെ മെയിൻ നായിക..ലക്കി എന്നാണ് നിക്ക് നെയിം..acp ആണ്..26 വയസ്സ്..പച്ച കണ്ണുകൾ *സാജിത ലത്തീഫ് & ലത്തീഫ്* : നമ്മുടെ ലക്കിയുടെ ഉമ്മയും ഉപ്പയും ആണിവർ.. ഉമ്മ ലക്കി വളരെ ചെ