Aksharathalukal

Aksharathalukal

The Titalee Of Love-27

The Titalee Of Love-27

5
1 K
Fantasy Horror Love Thriller
Summary

THE TITALEE OF LOVE 🦋 { പ്രണയത്തിന്റെ ചിത്രശലഭം }  part : 27 ________________🔹_______________     Written by :✍️salwaah✨️                      salwa__sallu ____________________________ "ആരാ ഇത് ദീദീ…"    തന്റെ മുന്നിൽ നികുന്നവളെ നോക്കി തല ഉഴിഞ്ഞോണ്ട് ദിയാൻ ഊരക്ക് കൈയ്യും കൊടുത്തു നിൽക്കുന്ന ഡൗലയെ നോക്കി ചോദിച്ചു..   ഇതേ സമയം മറ്റവൾ ദിയാനെ തന്നെ നോക്കി നില്കുകയായിരുന്നു…    "ആരാ നീ… എന്തിനാ ഞങ്ങടെ പ്ലാറ്റിൽ കതന്നു കൂതിയേ…"    ദിയാൻ നെറ്റി ചുളിച്ചു ചുണ്ട് കൂർപ്പിച്ചോണ്ട് ചോദിച്ചു..       അവളെന്തോ പറയാൻ തുനിഞ്ഞപ്പോയെക്കും ഡൗല അവളെ തടഞ്ഞിരുന്നു…    "ഡീ കുട്ടി പിശാച്ചെ.. നീ വായ തുറന്