Part -49 തന്റെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത് കുഞ്ഞു താലി കണ്ടതും അവൾ ഞെട്ടിത്തരിച്ച് തന്റെ പിന്നിൽ നിൽക്കുന്ന ആളെ നോക്കി. " ശിവ "അവളുടെ ചുണ്ടുകൾ മന്ത്രിച്ചു . "നീ എന്നാണ് കരുതിയത് അത്രയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ നാണംകെടുത്തിയിട്ട് നീയും നിന്റെ ആ മറ്റവനും സന്തോഷമായി ജീവിക്കുമെന്നോ. ശിവ അങ്ങനെ ഒരു കാര്യവും വെറുതെ വിട്ടു കളയുന്ന ആളല്ല. എനിക്കെന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അത് പലിശ സഹിതം തിരിച്ചു തന്നിരിക്കും . ശിവ പറയുന്നതെല്ലാം കേട്ടു അതേസമയം ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു പാർവണ. " ശിവ... ഞാൻ..." &qu