Aksharathalukal

Aksharathalukal

ശിവരുദ്രം part 15

ശിവരുദ്രം part 15

4.9
2.6 K
Love
Summary

ഒരുപാട് പ്രതീക്ഷയോടെ ജോയിൻ ചെയുന്ന ദിവസം വന്നെത്തി....   ജോയിൻ ലെറ്ററുമായി റിസെപ്ഷനലെ കുട്ടി പറഞ്ഞ മുറിയിലേക്ക് ചെന്നു....   ഹലോ.... ഐ ആം വരുൺ... ടേക്ക് യു വർ  സീറ്റ്   വരുൺ തന്നെ ഫോംസ് ഫിൽ ചെയ്തു.... ഒരു ബോണ്ട്‌ എന്റെ നേർക്ക് നീട്ടി.... രണ്ടു വർഷത്തിനിടയിൽ ജോബ് നിർത്തി പോയാൽ കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും....   ഒന്നും ആലോചിക്കാൻ ഉണ്ടായില്ല.... ഒപ്പ് വെച്ചു....   പിന്നെ  m d  സ്ഥലത്തില്ല.... ഇ സ്ഥാപനം ഏറ്റെടുത്തിട്ട് ഒരു മാസം ആയതേ ഉള്ളു. ഒരാഴ്ച കഴിഞ്ഞേ ജോയിൻ ചെയ്യു...   Ok  സർ..   എനിക്കുള്ള സിറ്റിലേക്ക് നടന്നു.....   ആദ്യം വന്നു പരിചയപ്പെട്