Aksharathalukal

Aksharathalukal

ഉറങ്ങാത്ത കണ്ണുകൾ

ഉറങ്ങാത്ത കണ്ണുകൾ

5
569
Others
Summary

    മനസ്സ് വിട്ടു ഉറങ്ങുവാൻ കണ്ണുകൾ ദാഹിക്കുന്നു ..... അടയുന്ന കണ്ണുകൾക്കുള്ളിൽ നിശബ്ദത മാത്രം അറിയാതെ ഒരുവേള പകലിൻ്റെ ചിന്തകളിൽ ആ രാത്രി  നിശബ്ദമായ പടിയിറ ക്കം ... എൻ്റെ  മൗനത്തിന് വിലയിട്ട വലയം മിഴി പൂട്ടുവാൻ കഴിയാതെ നെഞ്ചി ലാകെ ഭാരം. നിവർന്നു കിടന്നു , ചരിഞ്ഞു കിടന്നു ഉറക്കം മിഴി ഉഴിയുമ്പോൾ നേരം ഉണർന്നു കഴിഞ്ഞു... വീണ്ടുമൊരു പകലിൻ്റെ നിറമാർന്ന തെരുവിലൂടെ ദിന ചര്യകൾ നിവർന്നു.... സ്വസ്ഥമാ മനസ്സിൻ്റെ കണ്ണാടി മുഖ ത്ത് ഉറക്കം കരുവാളിച്ച കൺ തടം ജീവിത ചിലവേറുന്ന ഈ കാലത്തിൽ നിറങ്ങൾ മങ്ങിയ  മനസ്സും കുറെ മനുഷ്യരിൽ എൻ്റെ കൺ തടവും  കരുവാളിച്ചു എപ്പോഴോ കണ