Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 51

പാർവതി ശിവദേവം - 51

4.7
4.6 K
Fantasy Love Others Suspense
Summary

Part -51 ദേവ നേരെ പോയത് ഹൗസ് ഓണറുടെ വീട്ടിലേക്കാണ്. ഓണറുടെ വീട് പൂട്ടി ഇട്ടിരിക്കുന്നത് കണ്ടതും അവൻ പുറത്തെ സ്റ്റയർ വഴി പാർവണയുടെ വീട്ടിലേക്ക് കയറി. കുറേ നേരം കോണിങ്ങ് ബെൽ അടിച്ചിട്ടും ഒരനക്കവും കാണാതെ ആയപ്പോൾ ദേവ തിരികെ പോയി. കുളിച്ചു കൊണ്ടിരിക്കുന്ന പാർവണക്ക് ആരോ കോണിങ്ങ് ബെൽ അടിച്ച പോലെ തോന്നിയിരുന്നു. വേഗം കുളി കഴിഞ്ഞ് വന്ന് വാതിൽ തുറന്നു എങ്കിലും ആരെയും കണ്ടിരുന്നില്ല. അവൾക്ക് ആകെ ക്ഷീണം തോന്നിയിരുന്നു.അതു കൊണ്ട് ടിവി വച്ച് നേരെ സോഫയിൽ വന്നു കിടന്നു. എപ്പോഴോ അങ്ങനെ അവൾ കിടന്നുറങ്ങി പോയി. __________________________________________ "ശിവ നി പാർവണയെ കണ്ടോ" ഡ്രെവ് ചെയ