മഴയും കാറ്റും എല്ലാം പ്രണയിച്ചിരുന്നിരിക്കണം.. അതുകൊണ്ടാവാം അവക്കെല്ലാം ഒരു പ്രണയഗന്ധമുളളത്... \"ദേവൂ എന്തെടുക്കുവാ നീ അവിടെ, ഇങ്ങു വന്നേ\" താഴെ നിന്നു അമ്മയുടെ വിളി. പേപ്പറും പേനയുമെല്ലാം അവിടെ വെച്ച് താഴേക്ക് പോയി. \" പഠിക്കുവായിരുന്നോ? \" കറിക്ക് രുചിനോക്കുന്നതിനിടയിൽ അമ്മ ചോദിച്ചു. \"ഏയ് അല്ല അമ്മേ 😁\" \" എന്താ സന്തോഷം കോളേജിലാണെന്ന് വല്ല വിചാരോ൦ ഉണ്ടോ, നീ ഇങ്ങനെ കുഞ്ഞു കളിച്ചു നടന്നോ