Part -53 "ഇയാൾ എന്താ ഇങ്ങനെ ...ചില സമയത്ത് എന്നെ കടിച്ചുകീറാൻ വരും .ചെലപ്പോഴെക്കെ പാവം. ഇതുപോലെ മിനുട്ടിൽ മിനുട്ടിൽ ഭാവം മാറുന്ന ആളെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് എന്റെ മഹാദേവ..." സ്വയം പിറുപിറുത്തു കൊണ്ടുള്ള അവളുടെ മുഖഭാവം എല്ലാം തന്നെ ശിവ കാറിലെ മിററിലൂടെ കാണുന്നുണ്ടായിരുന്നു. " ഇവൾക്ക് ശരിക്കും വട്ടാണോ. അതോ വട്ടുള്ള പോലെ അഭിനയിക്കുകയാണോ ." ശിവ സ്വയം ചോദിച്ചു . "എന്തെങ്കിലുമാവട്ടെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ . അതും കറക്റ്റ് ആയി എന്റെ തലയിൽ തന്നെ വീഴുകയും ചെയ്തു. എന്റെ കഷ്ടകാലം..." അത് പറഞ്ഞ് ശിവ കാർ മുന്നോ