Aksharathalukal

Aksharathalukal

  അഭി കണ്ടെത്തിയ രഹസ്യം -6

അഭി കണ്ടെത്തിയ രഹസ്യം -6

4.7
1.9 K
Suspense Thriller Love
Summary

        അഭി കണ്ടെത്തിയ രഹസ്യം -6   അവൾ യാത്ര ഉടനീളം മൗനം പാലിച്ചു... അച്ചുതൻ അവളെ നോക്കി.. അവളെ തന്റെ മാറോടു ചേർത്ത് തലയിൽ തഴുകി..     \"അച്ഛാ.. കീർത്തി.. കീർത്തി.. അവൾ കണ്ണീരോടെ.. അച്ഛനെ നോക്കി.. \"    \"എല്ലാം വിധി എന്ന് കരുതുക വേറെ എന്താ പറയുക... \"അച്ചുതൻ മകളെ ആശ്വസിപ്പിച്ചു...    കുറച്ചു നേരത്തെ ട്രാവലിന് ശേഷം അവർ വീട്ടിൽ എത്തി മകളുടെ വരവും കാത്ത് ഇരിപ്പാണ് അമ്മ സുമിത്ര ഉമ്മറ തിണ്ണയിൽ ഉണ്ടായിരുന്നു.. കാർ മുറ്റത്തു നിർത്തിയതും അഭി ഡോർ തുറന്നു ഇറങ്ങി...    \"മോളെ.. സുമിത്ര വിളിച്ചു.. \"അമ്മയെ വിഷമത്തോടെ ഒന്ന് നോക്കിയ ശേഷം അവൾ റൂമിലേക്ക്‌ പോയി.. റൂമിന്റെ വാത

About