ശിവ പോകുന്നതും നോക്കി രുദ്ര് തറഞ്ഞു നിന്നു.... കുറെ അനേഷിച്ചു പെണ്ണെ നിന്നെ.... ഓടി ഒളിക്കുകയായിരുനില്ലേ നീ എന്നിൽ നിന്നും... പക്ഷെ വിട്ടുകളയാൻ എനിക്ക് ആവില്ല..... നീ എനിക്ക് ആരോ ഒരാൾ ആയിരുന്നില്ല.... എന്റെ മാത്രം സ്വന്തം..... ഒരു തെറ്റി ധാരണയുടെ പുറത്തു ആട്ടി അകറ്റുമ്പോൾ തിരിച്ചറിവ് ഉണ്ടാകുമ്പോൾ വൈകി പോകാതിരിക്കാൻ എനിക്ക് നീ എന്റെ കണ്മുന്നിൽ തന്നെ വേണമായിരുന്നു...... ജിത്ത് ഒന്ന് സംസാരിച്ചിരുന്നെകിൽ എനിക്ക് ഇ ഗതികേട് വരുമായിരുന്നോ....??????? അവന്റെ മനസ്സിൽ ഒരു നേരുപോട് കത്തി എരിഞ്ഞു.... അതിന്റെ ഫലമായി അവന്റെ കൺകോണിൽ നീർക്കണം ഉരുണ്ടുകുടി അതു ശക്തിയി