Aksharathalukal

Aksharathalukal

Love practice...♡18

Love practice...♡18

4.6
974
Love Suspense Drama
Summary

Love practice...♡part:18അവൻ ആരോടും ഒന്നും മിണ്ടാതെ അവന്റെ റൂമിലേക്ക് പോയി..____________________________നാസിർ റൂമിൽ എത്തിയതും അവൻ കാണുന്നത് ഒരു സെർവന്റ് അവൻ എറിഞ്ഞുടച്ച ചില്ല് കഷ്ണങ്ങൾ എടുത്ത് മാറ്റി അവിടെ ക്ലീൻ ചെയ്ത് പോവുന്നതാണ് കണ്ടത്... അവൻ സെർവന്റ് റൂമിൽ നിന്ന് പോയതും നാസിർ ഡോർ ക്ലോസ് ചെയ്തിട്ട് അവൻ ഒന്ന് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി... ശവറിന്റെ കീഴെ നിന്ന് വെള്ളം ന്നനയുമ്പോൾ അവന്റെ കണ്ണ് മുന്നിൽ കലങ്ങിയ കണ്ണുമായി തന്നെ സങ്കടത്തോടെ നോക്കി നിൽക്കുന്നവളുടെ മുഖം ആയിരുന്നു...കുറെ നേരം അവൻ എന്തോ ആലോചിച് ആ വെള്ളം ന്നനഞ്ഞു പിന്നീട് അവൻ വേഗം ഫ്രഷ് ആയി വന്ന് ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ആക്കി ബ