♡ER♡ Mine forever❣2 Part▪3 ''എന്താ ഇവിടുന്ന് ശബ്ദം കേട്ടേ....'' ''അത്...ഇവൾ ഒരു കോക്രോച്ചിനെ കണ്ട് പേടിച്ചതാ ഉമ്മാ.....'' ചിന്തിച്ചു നിന്ന് പെട്ടെന്ന് അവളെ ചൂണ്ടി അവൻ പറയുന്നകേട്ട് അവള് വാ പൊളിച്ചുപോയി...... 'സാമദ്രോഹി.... കോക്രോച്ചിനെ കണ്ട് പേടിച്ചു പോലും... ഒന്നൂല്ലേലും ഞാനൊരു ഡോക്ടർ ആണെന്ന് ചിന്തിക്കായിരുന്നില്ലേ.... പഠിക്കുന്നസമയം എത്രണ്ണത്തിനെയാ പോസ്റ്റ്മോർട്ടം ചെയ്തേക്കുന്നേന്ന് അറിയോ🤮...' ''കോക്രോച്ചോ....ആണോ മോളേ....''(അമ്മായി) ''ഹേ🙄...ഹാ😐...'' ''ഇത്രയും കാലം ഇല്ലാത്തതെന്താ ഇപ്പൊ🤔......''(ഉമ്മ) ''