Aksharathalukal

Aksharathalukal

അലൈപായുതേ ❣️ 24

അലൈപായുതേ ❣️ 24

4.6
25 K
Love
Summary

അലൈപായുതേ (24)❤️❤️❤️     ✍️കിറുക്കി 😘😘😘     ശേഖരനും കുടുംബവും രാവിലെ തന്നെ നാട്ടിലെ കുടുംബവീട്ടിൽ എത്തിയിരുന്നു...... ഇങ്ങനൊരു വരവ് ഉണ്ടാകില്ല എന്ന് കരുതിയത് ആണ്...... പക്ഷെ എത്രയൊക്കെ ആയാലും പിറന്ന നാടും വീടും അച്ഛനും അമ്മയും ഒന്നും ഒരിക്കലും മറക്കാൻ ആകുന്ന കാര്യങ്ങൾ അല്ലല്ലോ...... അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ ശേഖരൻ അറിയുന്നുണ്ടായിരുന്നു...... അവർക്ക് വേണ്ടുന്നതെല്ലാം വീട്ടിലെ കാര്യസ്ഥൻ കൃഷ്ണേട്ടനെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടായിരുന്നു...... മറ്റാരും അറിയാതെ...... പറ്റുമ്പോഴെല്ലാം അവരറിയാതെ അവരെ കാണാനും വരുമായിരുന്നു......      ശേഖരന്റെ കു