Aksharathalukal

Aksharathalukal

നിന്റെ ഓർമ്മയ്ക്ക്

നിന്റെ ഓർമ്മയ്ക്ക്

4.7
308
Love
Summary

വിളിപ്പാടകലെ നീ നടന്നകന്നപ്പോഴും നിശബ്ദയായിരുന്നു... മൗനങ്ങൾക്കു ഞാൻ നിറച്ചാർത്തുകൾ നൽകി.. മിഴിപ്പീലിപ്പൂട്ടുകൾ ഒളിപ്പിച്ച നയനങ്ങൾ നിദ്രഭംഗം  വന്നിട്ടോ എന്നറിയില്ല ഒഴുകിനടക്കുന്ന കണ്ണുന്നീർതുള്ളികൾക്കു ജന്മം നൽകി തുടങ്ങിയിരുന്നു മരണഭയം പിടിക്കൂടിയ ഇലകൾ ശബ്ദിക്കുന്നു എന്റെ കാതുകളെ മരണഭയം ഗ്രസിച്ചിരിക്കുന്നു വീണ്ടും വരുമെന്നു നിനച്ചു പഴയ പുഴവക്കിൽ ഞാൻ ആഴ്ചകളും ആണ്ടുകളും കടന്നു പോകുന്നതറിയാതെ കാത്തു നിന്നിരുന്നു 

About